മാർവാരി കുതിരയുടെ വിലകൾ|marwari horse prices in pushkar horse fair 2019|agri tech farming malayalam

, , 28 Comments


[Music] Welcome to agri tech farming youtube channel Today we are at rajasthan pushkar horse fare 2019 Here redmel singh selling his 10 marwari horses at a resonable price Lets ask price and athor details

 

28 Responses

 1. Vinayan inchakadan

  November 9, 2019 6:40 am

  ഹിന്ദി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ശ്രമിക്കും. നിങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ തെറ്റ് കാണുന്നത്

  Reply
 2. Sree Saj

  November 9, 2019 6:42 am

  Transportation detailed video ക്കായി കട്ട വെയ്റ്റിംഗ് 💥⚡💥

  Reply
 3. Sree Saj

  November 9, 2019 6:44 am

  ചേട്ടാ എല്ലാ വീഡിയോ കളും ഇട്ട ശേഷം പിന്നീട് പുഷ്കർ ചന്ത നെ patti ഒരു നിഗമനം /അഭിപ്രായ വീഡിയോ ഇടുമോ???

  പ്ലീസ്

  Reply
 4. Thamburan thambu

  November 9, 2019 6:58 am

  ശെടാ ഇനി നാളെ വരെ വെയ്റ്റ് ചെയ്യണം അടുത്ത വീഡിയോ വരാൻ

  Reply
 5. Soji Varughese

  November 9, 2019 7:35 am

  Chatta, pls check the transporting ,how much from there to kerala,?pls ask the full details ,pls??

  Reply
 6. Thahir Umar

  November 9, 2019 7:36 am

  Bro first cheyyande transportation video alle. Vagan agraham ullavar unde vannu vaganamengil transportation detail ariyanam. Programme kayinjit athainte video cheyidit karyamilla

  Reply
 7. Noufal Ka

  November 9, 2019 7:42 am

  Ithil kaanicha kuthirakal nalla ushaarullathall, pinne age paranjathil pakuthiym kalavaan ,vilayum kooduthalaan

  Reply
 8. Thanal man

  November 9, 2019 8:44 am

  വളരെ ശരിയാണ്.. വില കുതിര താങ്ങിക്കോളും.

  Reply
 9. Akhil Suresh

  November 9, 2019 8:47 am

  അല്ല ബ്രോ കുതിര വാങ്ങിയാൽ കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ടോ അതിന് നമ്മൾ എന്ത് ചെയ്യണം സർട്ടിഫിക്കറ്റും ട്രാവലിംഗ് എങ്ങനെയാ

  Reply
 10. Nandhu Santhosh

  November 9, 2019 8:53 am

  ഒരു കുതിരയെ വാങ്ങണം എന്ന് ഒരു ആഗ്രഹം ഉണ്ട്

  Reply
 11. nizam nizam

  November 9, 2019 9:28 am

  കുതിര ഇണങ്ങിയില്ലെങ്കിൽ കാല് പിന്നിലേക്ക് കെട്ടുമ്പോൾ തൊഴിക്കില്ലേ?

  Reply

Leave a Reply