6000രൂപയുടെ കുതിര ഉണ്ടോ പാലക്കാട്‌ |thathamangalam horse farm |horse for sale in palakkad kerala

, , 100 Comments


hi gowthem gi can aperson get horse for 6000 welcome to agri tech farming malayalam today we are at thathamangalam gowthams farm today weare going to explore new batch horses details

 

100 Responses

  1. SHAAN A. M. J.

    December 27, 2019 6:45 am

    കാവല്ലോ ഭാവിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ കുതിര ഫാം ആകണം

    Reply
  2. Arun kumar

    December 27, 2019 8:00 am

    കുതിരയോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു ഒന്നിനെ

    Reply
  3. variety pets

    December 27, 2019 8:18 am

    ഉള്ള കാര്യം സത്യസന്തമായ് പറയുന്നു അധികം ജാഡ കാണിക്കുന്നില്ല

    Reply
  4. variety pets

    December 27, 2019 8:23 am

    103 kg ഉള്ള ആള് കുതിര പുറത്തു കയറി പോകാതെ സ്വയം നടന്നും ഓടിയും പോയാൽ 103ഒരു 80kg ഒക്കെ ആവും അപ്പോൾ കുതിര പുറത്തും പോകാം

    Reply
  5. Naseef Naseef

    December 27, 2019 8:31 am

    വില പറഞ്ഞത് നന്നായി അത് കോണ്ട് വീണ്ടും കാണാൻ തോന്നുന്നു

    Reply
  6. najmudheen najam

    December 27, 2019 8:32 am

    വിശദ വിവരങ്ങൾ നൽകിയതിന് നന്നി. കുതിരയെ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്കും, കുതിരയെ കുറിച് അറിയാൻ ആഗ്രഹിക്കുന്നവർക്കും വളരെ യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ. പിന്നെ ഒരു അവതാരകൻ ഇങ്ങനെ ആയിരിക്കണം കാരണം അറിയാത്ത കാര്യങ്ങൾ അവർ പറഞ്ഞു തരുമ്പോൾ മുഴുവനായും അത് കേട്ടതിന് ശേഷം അടുത്ത ചോദ്യം നമ്മൾ ചോദിക്കാവൂ. പല അവതാരകർക്കും അതില്ല, മിഴുവൻ പറയുന്നതിന് മുന്ബെ ചോദിച്ചു കൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ വീഡിയോ കാണുന്നവർക്ക് കൂടുതലൊന്നും അതിൽനിന്നും കിട്ടില്ല. നന്നായി

    Reply
  7. balu rajeev

    December 27, 2019 8:36 am

    പക്കാ professional ആണ്. കുതിരയെ പറ്റി A to Z അറിയാവുന്ന ആളാണ്

    Reply
  8. ADARSH KICHU

    December 27, 2019 9:45 am

    വളരെ നല്ല വീഡിയോ.
    ഈ വീഡിയോ കണ്ടതിനുശേഷം കുതിര വാങ്ങണം എന്നാഗ്രഹം പിന്നെയും കൂടി. ഒരു തുടക്കക്കാരൻ ഒരു കുതിരയെ വാങ്ങികഴിഞ്ഞാൽ അതിനെ പരിചരിക്കാൻ ചെയ്യേണ്ട മറ്റു കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ.
    അതിന്റെ accessories,food(നമ്മുടെ നാട്ടിലുള്ള കുതിരക്ക് കൊടുക്കാൻ പറ്റുന്ന ഭക്ഷണസാധനങ്ങൾ ഏതൊക്കെ),medicine,transportation,കുതിരക്കുവേണ്ടി പണിയേണ്ട തൊഴുത്തു.എന്നിവയെ കുറിച്ചുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്താൻ ശ്രെമിക്കണം

    Reply
  9. ramshad rahim rahim

    December 27, 2019 10:00 am

    നല്ല വീഡിയോ. ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

    Reply
  10. Vinu vinoos Malappuram Twist.

    December 27, 2019 10:57 am

    കുതിരയെപറ്റിയുള്ള കുറേയേറെ കാര്യങ്ങള്‍ വിശദമായി പറഞു
    അടിപൊളി വീഡിയോ 👍👍.

    Reply
  11. Sadique Ali

    December 27, 2019 11:25 am

    എതാണ് 330 ക്ക് വിറ്റ ബ്ലാക്ക് മാർവാരി?അതിനെ കാണിച്ചില്ലല്ലോ?

    Reply
  12. basheer pp

    December 27, 2019 12:12 pm

    രണ്ടു മനുഷ്യസ്നേഹികൾ ഒന്നുംപറയാനില്ല എല്ലാ നന്മകളും നേരുന്നു,,,, പരാതി പറയുന്നവരെ വഴിയിൽ ഉപേക്ഷികുക,, കാത്തിരിക്കുന്നവർകു വേണ്ടി പുതിയ അറിവുകൾ പകർന്നു കൊണ്ടിരിക്കുക നന്മകൾ നേർന്നുകൊള്ളുന്നു,,,,,,

    Reply
  13. P6 L media

    December 27, 2019 2:13 pm

    വളരെ ഉപകാരപ്രദമായ ഈ വീഡിയോയ്ക്ക് ആദ്യം തന്നെ നന്ദി രേഖപ്പെടുത്തുന്നു , ഇനിയും അനവധി ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു…👏😇

    Reply
  14. Thanal man

    December 27, 2019 4:14 pm

    5.6"അടി ഉയരം 70kg, weight എനിക്ക് പറ്റിയ ഒരു 6GB 128 ROM കുതിരക്ക് എന്ത് വിലയാകും ചേട്ടാ..

    Reply
  15. Anandu Anil

    December 27, 2019 7:06 pm

    Super..ഇതെ പോലെ ഒട്ടകതിറ്റെ load കൊണ്ട് വരുമ്പോഴും video ചെയ്യുമെന്ന് കരുതുന്നു….all the best

    Reply
  16. Jahfar CH

    December 27, 2019 8:09 pm

    7511121633 കുതിരയെ വാങ്ങാൻ താല്പര്യം ഉള്ളവർ വിളികാം…

    Reply
  17. Mohammed ali

    December 28, 2019 2:35 am

    Cavalo Gautham കേരളത്തിലേ കുതിര പ്രേമികളുടെ ആഗ്രഹം സഫലീകരിക്കുന്നു…. സല്യൂട് bro Agri ചാനലിന് നന്ദി ഇത്രയും വിവരങ്ങൾ നൽകിയതിന്… waiting for the next video…

    Reply
  18. Shabas Nc

    December 28, 2019 3:54 am

    ഇത് എന്ന് എത്തിയ സ്റ്റോക്ക് ആണ്???
    ഞാൻ കയിഞ്ഞ ശനിയായ്ച്ച അവിടെ പോയിരുന്നു…

    Reply
  19. Kunhumdn

    December 28, 2019 5:49 am

    Horse ഗ്രൂപ്പിൽ ചേരാൻ ആഗ്രഹമുള്ളവർ വാട്‌സ് ആപ്പ് നമ്പർ അയക്കുക 96059 59946

    Reply
  20. Shabas Nc

    December 28, 2019 7:49 am

    കുതിരയ്ക്ക് കൊടുക്കേണ്ട vaccination ,അതിനു വേണ്ട first aid ,pinne Lada അടിക്കാനുള്ള full ചെലവും, പിന്നെ വെറ്റിനറി ഹോസ്പിറ്റൽ സർവീസ് for horse ,details തരുന്ന ഒരു വീഡിയോ ചെയ്യണം

    Reply
  21. Ummer Shamil

    December 28, 2019 9:30 am

    പോണി കുതിര അല്ലാണ്ട് 6000 രൂപക്ക് വേറെരു കുതിര കിട്ടുമോ

    Reply
  22. Rahul UGC

    December 28, 2019 5:38 pm

    Broi… ഞാൻ full interested ആണ്… but വലിയ amount ആവുമ്പോ സാധാരണക്കാർക്ക് ബുദ്ധിമുട്ടാകും… ഫിനാൻഷ്യൽ നമുക്ക് ഫിനാൻസ് പോലെ ഹോഴ്സിനെ കിട്ടുമോ… അതു കൂടെ ഒന്ന് clarify ചെയ്യാമോ… monthly ആകുമ്പോ ക്ലിയർ ആയി പോകും… ഞാൻ മാത്രമല്ല, പലർക്കും ഇതേപോലെ ആഗ്രഹം ഉണ്ടാകും

    Reply
  23. Praveen Pravi

    December 28, 2019 6:34 pm

    The best vdo ഗൗതം ചേട്ടൻ ഇസ്‌തം 👌👌👌👌👌ഇഷ്ട്ടപെട്ടപണി ഇഷ്ടപെട്ടുകൊണ്ടു ചെയ്യുന്ന man

    Reply
  24. Praveen Pravi

    December 28, 2019 6:46 pm

    ചേട്ടാ കുതിയ്ക്കു വേറേതെങ്കിലും മൃഗതിനെ പേടിയുണ്ടോ നാട്ടിന്പുറത്തു.. mean ആന, പോത്ത് നമ്മൾ പുറത്തിരുന്നു പോകുബോൾ പേടിച്ചു തിരിഞ്ഞോടുമോ ഇവയെകണ്ടാൽ..

    Reply
  25. Praveen Pravi

    December 28, 2019 6:47 pm

    അപ്പൊ ലാഭം പ്രതീക്ഷിച്ചു വാങ്ങാനുള്ളതല്ല കുതിര അല്ലെ..

    Reply
  26. WWE Show media

    December 29, 2019 1:26 am

    കുതിരയുടെ ഫുഡ്‌ റേറ്റ്നെ കുറിച്ച് ഒരു വിഡിയോ

    Reply
  27. Arun Unni

    December 30, 2019 2:14 pm

    ആവശ്യക്കാരുടെ സ്ഥലത്ത് എത്തിച്ചു കൊടുക്കോ ചേട്ടാ..

    Reply
  28. Rajesh Prajan

    December 30, 2019 9:49 pm

    സത്യ സന്തമായി കാര്യങ്ങൾ തുറന്നു പറയ്യുന്നു അതാണ് താങ്കളുടെ മനസ്സ്… ഞാനൊരു കുതിരയെ താങ്കളുടെ അടുത്തുനിന്നും വാങ്ങും… ഉറപ്പ്

    Reply
  29. Elayaraja Indeevaram

    December 31, 2019 5:54 am

    ആഗ്രഹം വന്നു കഴിഞ്ഞ വീഡിയോ കണ്ടപ്പോ.. ഇപ്പൊ തീരുമാനമാക്കി …… 😁

    Reply
  30. muhammed kutty job& ed'n

    January 1, 2020 1:36 pm

    ഗൗതം സാറിന്റെ നമ്പർ പ്ലീസ് തരുമോ ….. എനിക്ക് വേണം

    Reply

Leave a Reply